Browsing Tag

Introduced in the Gboard app#

ജിബോര്‍ഡ് ആപ്പില്‍ അവതരിപ്പിച്ച; ഇമോജി കിച്ചന്‍ ഫീച്ചര്‍ ഇനി ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിക്കും

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിബോര്‍ഡ് ആപ്പില്‍ അവതരിപ്പിച്ച ഇമോജി കിച്ചന്‍ ഫീച്ചര്‍ ഇനി ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിക്കും. വിവിധ ഇമോജികള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഇമോജി നിര്‍മിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണിത്. ബുധനാഴ്ച മുതലാണ് ഈ…