പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ അന്വേഷണം
കൊച്ചി : പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് അന്വേഷണം ആരംഭിച്ചു. വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയും വിവരശേഖരണവുമായി രംഗത്തെത്തിയത്. പുനര്‍ജനി…