ആകാംക്ഷയോടെ ശാസ്ത്രലോകം; ചന്ദ്രയാൻ-3 ജൂലൈ രണ്ടാം വാരം
ബംഗളുരു : ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ജൂലൈ രണ്ടാം വാരം ഉണ്ടാകുമെന്ന് സൂചന. ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തിൽ പേടകമിറക്കിയുള്ള പഠനത്തിനാണ് പുതിയ ദൗത്യത്തിലൂടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ ഒരുങ്ങുന്നത്. പേടകത്തിന്റെ…