Browsing Tag

IT

കുറഞ്ഞ വേതനനിരക്കിൽ ആളുകളെ നിയമിക്കാനൊരുങ്ങി ഐ.ടി. കമ്പനികൾ

മുംബെ: കുറഞ്ഞ വേതനനിരക്കില്‍ കൂടുതല്‍ ആളുകളെ നിയമിക്കാനൊരുങ്ങി ഇന്ത്യയിലെ ഐ.ടി. കമ്പനികള്‍. ചെലവുകുറയ്ക്കാന്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനുപകരം പ്രകടന മൂല്യനിര്‍ണയം നടത്തിയാകും നിയമനംനടത്തുക. അതുപോലെ തന്നെ കൂടുതല്‍ ആളുകളെ താഴ്ന്ന…