Browsing Tag

karnataka

ബി.ജെ.പി പദ്ധതികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം; നിർണായക തീരുമാനങ്ങളുമായി സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. മാത്രമല്ല ബിജെപി അധികാരത്തില്‍ തുടങ്ങിവച്ച എല്ലാ ചെറുതും വലുതുമായ പദ്ധതികള്‍…

കർണാടക നിയമസഭയിൽ മലയാളത്തിളക്കം, സ്പീക്കറാകാൻ യു.ടി ഖാദര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറാകാന്‍ മലയാളിയായ യു.ടി ഖാദര്‍. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നേരത്തെ ആര്‍.വി ദേശ്പാണ്ഡെ, എച്ച്.കെ പാട്ടീല്‍, ടി.ബി ജയചന്ദ്ര തുടങ്ങിയവരുടെ…

കര്‍ണാടകയില്‍ നാളെ മുതല്‍ പുതിയ സര്‍ക്കാര്‍; വ്യവസ്ഥകള്‍ പാതിമനസോടെ അംഗീകരിച്ച് ഡി.കെ

ബംഗ്ളുരു:  രാഷ്ട്രീയ പ്രതിസന്ധിയുടെ അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ നാളെ അധികാരമേല്‍ക്കും. അഞ്ചുനാള്‍ നീണ്ട കൂടിയാലോചനകള്‍ക്കും, വിലപേശലുകള്‍ക്കും ശേഷം മുഖ്യമന്ത്രിയായി സിദ്ധരാമയ്യ കര്‍ണാടകത്തിന്റെ സാരഥ്യം…

‘കര്‍നാടകാന്തം’ ശുഭം; നായകന്‍ സിദ്ധരാമയ്യ, ഉപനായകന്‍ ഡി.കെ

ബംഗളുരു: രാഷ്ട്രീയ പ്രതിസന്ധിയുടെ അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ ശനിയാഴ്ച അധികാരമേല്‍ക്കും. അഞ്ചുനാള്‍ നീണ്ട കൂടിയാലോചനകള്‍ക്കും, വിലപേശലുകള്‍ക്കും ശേഷം മുഖ്യമന്ത്രിയായി സിദ്ധരാമയ്യ കര്‍ണാടകത്തിന്റെ സാരഥ്യം…

കർണാടകയിൽ ആരാകും മുഖ്യമന്ത്രി? ഡൽഹിയിൽ തിരക്കിട്ട ചര്‍ച്ച

ബംഗ്‌ലൂര്‍ : സത്യപ്രതിജ്ഞയ്ക്ക് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ എഐസിസി യില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയിട്ടും നിയമസഭ കക്ഷി നേതാവിനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം…

കർണാടകയിൽ നാളെ വോട്ട് എണ്ണൽ; രാഷ്ട്രീയ പാർട്ടികൾ ഏറെ ആകാംഷയിൽ…

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ നടക്കും. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.18 ശതമാനമായിരുന്നു പോളിംഗ്. 1952-ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ…