Browsing Tag

#Karuvannur Co-operative bank

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ ആരംഭിച്ചു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ ആരംഭിച്ചു. 22 പേർക്കാണു പണം അടയ്ക്കാൻ നോട്ടിസ് നൽകിയിട്ടുള്ളത്. ഇതിൽ ബാങ്കിലെ കമ്മിഷൻ ഏജന്റായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ബിജോയിയുടെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥർ…