Browsing Tag

Kasaragod Big Explosives Hunt

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട; 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു

കാസർഗോഡ് : കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. 13 ബോക്സുകളിലായി 2800…