കാട്ടാക്കട ആൾമാറാട്ട കേസിലെ പ്രതികളായ മുൻ എസ്എഫ്ഐ നേതാവ് വിശാഖും മുൻ പ്രിൻസിപ്പൽ ഷൈജുവും കീഴടങ്ങി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന എ വിശാഖും കൂട്ടുനിന്ന മുന്‍ കോളജ് പ്രിന്‍സിപല്‍ ജി ജെ ഷൈജുവും പോലീസില്‍…