Browsing Tag

kazhakuttam

കഴക്കൂട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ ആക്രമിച്ച പ്രതികള്‍ പിടിയില്‍.

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. പുത്തൻതോപ്പ് സ്വദേശികളായ രാജേഷ്, കഴക്കൂട്ടം സ്വദേശി പ്രശാന്ത്, അരുവിക്കര സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതി രാത്രി…

തിരുവനന്തപുരത്ത് യുവതി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ആറ്റിങ്ങല്‍ സ്വദേശി കിരണിനെ പൊലീസ് പിടികൂടി. കഴക്കൂട്ടം പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റസ്റ്റോറന്റിലെത്തിയ യുവതിയെ…

മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പോലീസുകാരനെതിരെ പരാതി.

കഴക്കൂട്ടം:  ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പോലീസുകാരനെതിരെ പരാതി.കഴക്കൂട്ടം അസി. കമ്മീഷ്ണറുടെയും പോത്തന്‍കോട് ഇന്‍സ്പെക്ടറുടെയും പേരില്‍ കടയില്‍ നിന്നും മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയ പോലീസ്…