Browsing Tag

kepco

ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

കൊച്ചി: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കത്തിക്കയറുന്നു. 10 ദിവസത്തിനിടയില്‍ ഒരു കിലോ കോഴിയിറച്ചിക്ക്് 70-75 രൂപ വരെ ഉയര്‍ന്നതോടെ ഹോട്ടല്‍ മേഖല പ്രതിസന്ധിയിലായി. നിലവിലെ കോഴിവില കേട്ടാല്‍ നമ്മള്‍ ഞെട്ടും, 250 രൂപയാണ് മാര്‍ക്കറ്റില്‍ ഒരു കിലോ…