Kerala പെരിയാറിന്റെ ഇന്നത്തെ അവസ്ഥ Mahatma News Mar 16, 2023 0 കഴിഞ്ഞ ദിവസങ്ങളിൽ പോലും വളരെ ഉയർന്ന അളവിൽ സാന്ദ്രത കൂടിയ രാസമാലിന്യങ്ങൾ കുടിവെള്ള സംവരണ മേഖലകളിൽ എത്തിച്ചേർന്നതിനെ തുടർന്ന്, ആവശ്യത്തിനു പോലും വെള്ളം ഉപയോഗിക്കാൻ കഴിയാതെ വരുകയാണ്.