മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി; കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.
മധ്യബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മോഖ ചുഴലിക്കാറ്റ് അതിതീവ്രമായതായി റിപ്പോര്‍ട്ട്. തമിഴ്‌നാടുള്‍പ്പെടെയുള്ള കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ അതീവജാഗ്രത നിര്‍ദ്ദേശം…