സംസ്ഥാനത്ത് ഇത്തവണ എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും ഓണക്കിറ്റില്ല
തിരുവനന്തപുരം :സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തില്‍ ഇത്തവണ എല്ലാ റേഷൻ കാര്‍ഡുകാര്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല.
മഞ്ഞ കാര്‍ഡുകാര്‍ക്കും, ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തുമെന്നാണ് സൂചന. കിറ്റ് വിതരണത്തോടനുബന്ധിച്ച്…