Browsing Tag

Kizhissery

കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം; മർദ്ദനം മോഷണക്കുറ്റം ആരോപിച്ച്, എട്ടുപേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്തെ കിഴിശ്ശേരിയിൽ അന്യ സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 8 പേർ അറസ്റ്റിൽ. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ കൊമ്പും കൊണ്ടാണ് ആക്രമിച്ചത്.…