Browsing Tag

kochi

ഓൺലൈൻ ആപ്പ്; കടമക്കുടിയിലെ ദമ്പതികളുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: കടമക്കുടിയില്‍ മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കിയതിന് പിന്നില്‍ ഓണ്‍ലൈന്‍ വായ്പക്കുരുക്ക് മാത്രമല്ലെന്ന് പോലീസിന് സംശയം. ഓണ്‍ലൈന്‍ ആപ്പുകള്‍ക്ക് പുറമേ, ബാങ്കില്‍ നിന്നും ദമ്പതികള്‍ വായ്പ എടുത്തിരുന്നു. ബാങ്കിന്റെ ജപ്തി…

ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ലിജിയുടെ സംസ്ക്കാരം; ഇന്ന്

എറണാകുളം: അങ്കമാലി എംഎജിജെ ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വീട്ടു നല്‍കി. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് സംസ്ക്കാരം. സ്കൂള്‍ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് ലിജിയെ കൊല്ലാൻ…

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞു; കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു

കൊച്ചി: മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കൊച്ചി കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു.ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് സംഭവം നടന്നത്.കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്ക്വാഡ് അം​ഗവുമായ ചെറായി സ്വദേശി…

.പ്രിയ വര്‍ഗീസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ മാധ്യമങ്ങള്‍ക്കെതിരെ…

കൊച്ചി :  ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കടക്കമുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ട വലിയ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.…

പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

കൊച്ചി:  സംസ്ഥാനത്തെ  പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും  റെയ്ഡ്.  പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട…

പോക്സോ കേസിൽ വിധി; മോൻസൻ മാവുങ്കലിന് ജീവപര്യന്തം

കൊച്ചി: പോക്സോ കേസിൽ വിധി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 5,25,000 രൂപ പിഴയും അടക്കണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയും തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ്…

ലിവിംഗ് ടുഗദറിനെ വിവാഹമായി കാണാനാകില്ലെന്ന് ഹൈക്കോടതി.

കൊച്ചി : ഈ അടുത്ത കാലത്ത് കേരള സമൂഹത്തില്‍ പരക്കെ ചര്‍ച്ചപ്പെടുന്ന വിഷയമാണ് ലിവിംഗ് ടുഗതര്‍. ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ ഇംഗ്ലീഷ് പദത്തിന്റെ സാങ്കേതിക അര്‍ത്ഥമെങ്കിലും ഈ വാക്ക് വിവാദമാകുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ്. അല്‍പം കൂടി…

പനി മാറിയാലും ക്ഷീണം; പ്രത്യേക നിര്‍ദേശവുമായി ഡോക്ടര്‍മാര്‍

കൊച്ചി: മഴക്കാലം വന്നതിനാല്‍ പനി പിടിക്കാനുള്ള സാധ്യത ഏറെയാണ്. എറണാകുളം ജില്ലയില്‍ മാത്രം ജൂണ്‍ ഒന്നു മുതല്‍ എട്ടുവരെ പനി ബാധിച്ചവരുടെ എണ്ണം 4,911 ആണ്. ഈ മാസത്തില്‍ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചവര്‍ 133-ഉം ഡെങ്കിപ്പനി ബാധിച്ച്‌…

24 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

കൊച്ചി: തൃക്കാക്കര എൻജിഒ ക്വാട്ടേഴ്‌സിന് സമീപം 24 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശിയായ അജ്മല്‍, കര്‍ണാടക സ്വദേശിയായ ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡായ യോദ്ധാവ് സംഘം കൊച്ചിയിലെ…

വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ; നേടിയ വിദ്യാർത്ഥിനി പോലീസ് പിടിയിൽ

കൊച്ചി : മഹാരാജാസ് കോളേജ് വ്യാജരേഖ കേസിലെ പ്രതി വിദ്യ യുവ എഴുത്തുകാരിൽ പ്രധാനിയാണ് സജീവ എസ്എഫ്ഐ പ്രവർത്തകയും പ്രമുഖ ഇടത് സഹയാത്രികനും കാലടി സർവകലാശാലയിലെ അധ്യാപകനുമായ സുനിൽ പി ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്. മഹാരാജാസ് കോളേജ്…