കെഎസ്‌ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ഇനി കൊച്ചിയിലും
തിരുവനന്തപുരം: കൊച്ചിയിലും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കാൻ കെഎസ്‌ആര്‍ടിസി. ആദ്യഘട്ടത്തില്‍ 30 ഇലക്‌ട്രിക് ബസുകളുണ്ടാകും. ഉടൻ റൂട്ടുകള്‍ നിശ്ചയിക്കും. തിരുവനന്തപുരത്തെ സിറ്റി സര്‍ക്കുലര്‍ പൂര്‍ണമായും ഇലക്‌ട്രിക് ബസുകളാകും.…