Browsing Tag

Kollam

കൊല്ലത്ത് മദ്യലഹരിയില്‍ ദമ്ബതികള്‍ എടുത്തെറിഞ്ഞ പിഞ്ചു കുഞ്ഞിന് പുനര്‍ജന്മം

തിരുവനന്തപുരം : കൊല്ലത്ത് മദ്യലഹരിയില്‍ ദമ്ബതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കല്‍ കോളേജ് കോമ സ്‌റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും…

വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമം; കൊല്ലം സ്വദേശിയായ യുവതി അറസ്റ്റില്‍

കൊല്ലം: പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി രാഖിയാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി ജോലിയില്‍ പ്രവേശിക്കാൻ…

എം.​ഡി.​എം.​എ​യു​മാ​യി; മൂ​ന്നു​​പേ​ർ പി​ടി​യി​ലാ​യി

ശാ​സ്താം​കോ​ട്ട: എം.​ഡി.​എം.​എ​യു​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യ​ട​ക്കം മൂ​ന്നു​​പേ​ർ പി​ടി​യി​ലാ​യി. ശാ​സ്താം​കോ​ട്ട, ശൂ​ര​നാ​ട് പൊ​ലീ​സ് സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ശൂ​ര​നാ​ട്…

കൊല്ലത്ത് പട്ടാപ്പകല്‍ മോഷണം; റിട്ട. അദ്ധ്യാപികയെ ബന്ദിയാക്കി ഏഴ് പവന്‍ സ്വര്‍ണവും 7000 രൂപയും…

കൊല്ലം: കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച്‌ ഏഴ് പവൻ സ്വര്‍ണവും 7000 രൂപയും കവര്‍ന്നു.  77കാരിയായ വിരമിച്ച അദ്ധ്യാപിക ഓമനയാണ് മോഷണത്തിനും ആക്രമണത്തിനും ഇരയായത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഇവരുടെ…

കൊല്ലത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വൃദ്ധന് ദാരുണാന്ത്യം

കൊല്ലം: ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധന് ദാരുണാന്ത്യം. ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി വർഗീസ് (60)ആണ് മരിച്ചത്. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിൽക്കവെ പാഞ്ഞെത്തിയ കാട്ടു പോത്ത് വർഗീസിനെ കുത്തി വീഴ്ത്തുകയായിരുന്നു. വർഗീസിനെ…

കൊല്ലം മരുന്ന് സംഭരണകേന്ദ്രത്തിലെ തീപ്പിടിത്തം; ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു;

കൊല്ലം :മെഡിക്കൽ സര്‍വീസ് കോര്‍പറേഷന്റെ ഉളിയക്കോവിലിലുള്ള മരുന്ന് സംഭരണകേന്ദ്രത്തിലെ തീപ്പിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കോടികളുടെ മരുന്നുകളും ഉപകരണങ്ങളും ചാമ്പലായി. ഒരു കാറും രണ്ട് ഇരുചക്രവാഹനവും കത്തിയമര്‍ന്നതില്‍…

കൈയ്യും മുടിയും കുത്തിപ്പിടിച്ചായിരുന്നു ആക്രമണം; നടുക്കം വിട്ടുമാറാതെ ഡോ. ഷിബിന്‍

കൊല്ലം: ഡോ. വന്ദനദാസിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് രാജ്യമാകെ. ഇത് നേരില്‍ കാണേണ്ടി വന്ന വന്ദനയുടെ സഹപ്രവര്‍ത്തകന്‍ ഡോ. ഷിബിന്‍ ഇപ്പോഴും ആ ആഘാതത്തില്‍ നിന്ന് മോചിതനായിട്ടില്ല. അക്രമം നടക്കുമ്പോള്‍ ഹൗസ് സര്‍ജന്‍മാരായ ഷിബിനും…

കൊല്ലത്ത് യുവാക്കളുടെ അഭ്യാസ പ്രകടനം

കൊല്ലം : കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ട് ബൈക്കിലായി 5 പേരാണ് അഭ്യാസ പ്രകടനം നടത്തിയത്. കൊല്ലം പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ എട്ട് കിലോമീറ്ററോളം ബൈക്ക് ഓടിച്ചു. ഹോണ് അടിച്ചിട്ടും ബസിന് സൈഡ് കൊടുത്തില്ലെന്നാണ് ആരോപണം. സംഭവത്തിൽ ബസ്…