Browsing Tag

#ksrtc #communist #congress #kerala #mahatmanews

കെ എസ് ആർ ടി സി കൊച്ച് കുട്ടിയോട് കാണിച്ച ക്രൂരത.

പൊരിവെയിലത്ത് ഇറങ്ങിയ കുട്ടി ദാഹിച്ചും വിശന്നും ആകെ തളർന്നപ്പോൾ അത് വഴി വന്ന ടൂ വീലർ യാത്രക്കാരൻ വണ്ടിയിൽ കയറ്റി പാറ്റൂരിലെ വീട്ടിൽ കൊണ്ട് വന്ന് രക്ഷിതാക്കളെ ഏൽപ്പിച്ചു.