Browsing Tag

ldf

എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം; ഒന്നിലൊതുങ്ങി ബി.ജെ.പി

തിരുവനന്തപുരം: കേരളത്തിലെ 19 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. ഇരുമുന്നണികളും ഒന്‍പത് സീറ്റുകള്‍ വീതം നേടി. ബി.ജെ.പിയ്ക്ക് ഒരു സീറ്റും നേടാനായി. എല്‍.ഡി.എഫിന്റെ…

മുട്ടടയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിന്‍റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ലാലനെ പരാജയപ്പെടുത്തി.…

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി അവതാളത്തില്‍; നടപ്പാക്കരുതെന്ന് തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബി-യില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെകുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുന്നതുവരെ പ്രവര്‍ത്തനങ്ങള്‍…

ജീവിതം വഴിമുട്ടുന്നു; ഷോക്കടിപ്പിക്കാന്‍ വീണ്ടും കെ.എസ്.ഇ.ബി

തിരുവനന്തപുരം:  വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പൊതുജനങ്ങള്‍. അവശ്യ സാധനവിലയും പെട്രോള്‍ വിലയും റോക്കറ്റ് പോലെ ഉയരുന്നതിനിടെ നികുതി വര്‍ധനയും ജനങ്ങളെ കാര്യമായി ബാധിച്ചു കഴിഞ്ഞു. വെള്ളക്കരം വര്‍ധിപ്പിച്ചതിനു തൊട്ടുപിന്നാലെ…