ഈ ഇലയുടെ മണം മതി; എലിയും പാറ്റയുമൊന്നും വീട്ടില്‍ കയറില്ല, ഒന്ന് പരീക്ഷിച്ച് നോക്കൂ
എലിയും പാറ്റയും പല്ലിയും ഉറുമ്പും എന്നുവേണ്ട ഓരോ വീട്ടിലും ക്ഷുദ്രജീവി ശല്യം പലപ്പോഴും രൂക്ഷമാകാറുണ്ട്. ഇതകറ്റാൻ കെമിക്കല്‍ സ്‌പ്രേകളും മരുന്നുകളും കെണിയുമെല്ലാം വച്ചാലും പിന്നെയും അവസരം കിട്ടുമ്ബോള്‍ ഇവ തലപൊക്കും. എന്നാല്‍ ഇനി എലിയെ…