‘മുഖ്യമന്ത്രിയെ പ്രതി ചേര്‍ത്ത് അന്വേഷിക്കണം’, ലൈഫ് മിഷന്‍ കോഴക്കേസ് സിബിഐക്ക് മുന്നിൽ…
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കെട്ടിടം പണിയുന്നതടക്കമുള്ള കാര്യങ്ങള്‍ അന്നത്തെ യോഗത്തില്‍ റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി ഒപ്പ് വെച്ചിരുന്നു.