മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം
അജ്‍മാന്‍: അജ്‍മാനില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രാത്രി 12 മണിയോടെയാണ് അജ്‍മാന്‍ വണ്‍ കോംപ്ലക്സ് ടവര്‍ 2ല്‍ തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ്, പൊലീസ്…