ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍; പിതാവിന്റെ നില അതീവഗുരുതരം
തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ചനിലയിലും പിതാവിനെ അവശനായനിലയിലും കണ്ടെത്തി
വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖറിന്റെ പതിനാലും എട്ടും വയസ്സുള്ള കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടത്. അവശനായനിലയില്‍…