ലോലോലിക്ക കഴിക്കാന്‍ ഇഷ്ടമാണോ?
പല വീടുകളുടെ മുറ്റത്ത് ആര്‍ക്കും വേണ്ടാതെ കാണുന്ന ഈ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി.…