Browsing Tag

M.K. Munir

സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ എം.കെ. മുനീര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെയാണ് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ വേദിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സെക്രട്ടറിയേറ്റ്…