Browsing Tag

M L A

‘കോങ്ങാട് എംഎല്‍എ; അപമര്യാദയായി പെരുമാറി’; പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ…

പാലക്കാട് :  ജില്ലാ ആശുപത്രിയില്‍ എംഎല്‍എയും ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കം. സിപിഎം നേതാവും കോങ്ങാട് എംഎല്‍എയുമായ കെ.ശാന്തകുമാരിയും ഡോക്ടര്‍മാരും തമ്മിലാണ് തര്‍ക്കമുണ്ടായത്.എംഎല്‍എ മോശം പരാമര്‍ശം നടത്തിയതായി ഡോക്ടര്‍മാര്‍ ആരോപിച്ചു.…