Browsing Tag

Malappuram

35 പാ​ക്ക​റ്റ് ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ.

തേ​ഞ്ഞി​പ്പാലം: വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അന്യ സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ക്കും വി​ല്‍പ്പന ന​ട​ത്താ​ൻ എ​ത്തി​ച്ച 35 പാ​ക്ക​റ്റ് ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ക്യാ​മ്പ​സ് പ​രി​സ​രം…

പ്രതികളുമായി വന്ന പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ;10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രതികളുമായി വന്ന പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 3.30 ഓടെ കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപമായിരുന്നു അപകടം നടന്നത്. . മലപ്പുറത്ത് നിന്ന് പ്രതികളുമായി…

മലബാറിലെ 7 ജില്ലകളിലെ 30,000 ത്തോളം വരുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ തുടർപഠനത്തിന് സാധിക്കാത്ത…

മലപ്പുറം:  മലബാറിലെ 7 ജില്ലകളിലെ 30,000 ത്തോളം വരുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ തുടർപഠനത്തിന് സാധിക്കാത്ത അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ 13,654 ഓളം വരുന്ന പ്ലസ് വൺ വിദ്യാര്‍ഥികള്‍ക്ക് ഇനി അവശേഷിക്കുന്നത് നാല് മെറിറ്റ് സീറ്റുകള്‍ മാത്രം.…

മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ; മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെയും , ഭാര്യയെയും , രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽ സബീഷ് (37), ഭര്യ ഷീന (38 ) , മക്കളായ…

കെ എസ്‌ ഇ ബി പേരില്‍ വ്യാജ കോള്‍, പിന്നാലെ ഫോണില്‍ ലിങ്കും; ക്ലിക്ക് ചെയ്ത മലപ്പുറത്തെ യുവാവിന്…

മലപ്പുറം:  കെ എസ് ഇ ബിയുടെ പേരില്‍ വിളിച്ച വ്യാജ കോളിന് പിന്നാലെ എ ടി എം കാര്‍ഡിലെ നമ്ബറും ഒ ടി പിയും അയച്ചുകൊടുത്തതോടെ യുവാവിന് പണം നഷ്ടമായി. വ്യാജ കോളില്‍ 19000 രൂപയാണ് യുവാവിന് നഷ്ടമായത്. കെ എസ് ഇ ബിയില്‍ നിന്നാണെന്ന് പറഞ്ഞ് ബില്‍…