എം.ഡി.എം.എയുമായി; മൂന്നുപേർ പിടിയിലായി
ശാസ്താംകോട്ട: എം.ഡി.എം.എയുമായി പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്നുപേർ പിടിയിലായി. ശാസ്താംകോട്ട, ശൂരനാട് പൊലീസ് സംയുക്തമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം രാത്രി ശൂരനാട്…