മട്ടാഞ്ചേരിയില്‍ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍
മട്ടാഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മട്ടാഞ്ചേരിയില്‍ യുവാവ് പോലീസ് പിടിയിലായി. പെരുമ്പടപ്പില്‍ കോവേന്ത റോഡിനടുത്ത് താമസിക്കുന്ന നഹാസ് (24) ആണ് പിടിയിലായത്. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയാണിയാള്‍. കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന്…