ട്വിറ്ററിന് പകരം “ത്രെഡ്സ്” അവതരിപ്പിച്ച് മെറ്റ
ട്വിറ്ററിനോടെതിരിടാൻ ത്രെഡ്സ് അവതരിപ്പിച്ച് മെറ്റ. ഇന്നു രാവിലെയായിരുന്നു ത്രെഡ്സിന്റെ ലോഞ്ചിങ്. ആദ്യ ഏഴ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കള്‍ അക്കൗണ്ട് ആരംഭിച്ചുവെന്ന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് . ട്വിറ്ററിന്…