മിൽമ എട്ടു കോടിയുടെ പദ്ധതികൾ ആരംഭിച്ചു
നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് പ്രോമിസിംഗ് യൂണിയനായി തിരഞ്ഞെടുത്ത മിൽമ എറണാകുളം മേഖല യൂണിയൻ എട്ടു കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചതായി ചെയർമാൻ അറിയിച്ചു. മേഖല യൂണിയനിലെ പ്ളാന്റുകളുടെ വികസനത്തിനായി മൂന്നു കോടി ഗ്രാൻഡും അഞ്ചു കോടി രൂപയുടെ…