Browsing Tag

Mogha

മോഖ ചുഴലിക്കാറ്റ് തീരം തൊട്ടു; മണിക്കൂറിൽ 210 കി.മി വരെ ശക്തി പ്രാപിക്കും.

മോഖ ചുഴലിക്കാറ്റ് തീരം തൊട്ടു. അതിതീവ്ര ചുഴലിക്കാറ്റായാണ് മോഖ കര തൊട്ടത്. ആയിരക്കണക്കിനാളു​കളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കനത്ത മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. സെന്റ് മാർട്ടിൻ ദ്വീപ് വെള്ളത്തിലാകുമെന്നും ബംഗ്ലാദേശ് കാലാവസ്ഥ നിരീക്ഷണ…