തട്ടിപ്പില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് പങ്കില്ലെന്ന്; മോന്‍സന്‍ മാവുങ്കല്‍.
കൊച്ചി: തട്ടിപ്പില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ മാവുങ്കല്‍. ‘ശരിയായി അന്വേഷിച്ചാല്‍ ഡിജിപി ഉള്‍പ്പെടെ പലരും അകത്തു പോകും. ഡിജിപി മാത്രമല്ല, മുഖ്യമന്ത്രിയുടെ പിഎസ് വരെ ബന്ധപ്പെട്ടിട്ടുള്ള കേസാണ്. എല്ലാ വിവരങ്ങളും…