Browsing Tag

MT Vasudevan Nair celebrates his 90th birthday

മലയാളത്തിന്റെ അതുല്യ കലാകാരൻ എംടി വാസുദേവൻ നായർക്ക് 90-ാംപിറന്നാൾ

കോഴിക്കോട് : മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും…