യുവതിയുടെ മരണത്തില്‍ ദുരൂഹതആരോപിച്ചു ബന്ധുക്കള്‍
തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ യുവതിയെ വീടിനുള്ളിലെ ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി് ബന്ധുക്കള്‍ രംഗത്ത്. പുത്തന്‍തോപ്പ് റോജ ഡെയ്‌ലില്‍ രാജു ടിന്‍സിലിയുടെ ഭാര്യയാണ് മരണപ്പെട്ട അഞ്ജു.…