Browsing Tag

naadapuram

കോഴിക്കോട് നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കോഴിക്കോട് : നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെ ആക്രമിച്ച കേസിലെ പ്രതികളെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. കണ്ണൂർ…