ആരാണ് നവാബ് രാജേന്ദ്രൻ . കെ കരുന്നാകരനെതിരെ നിയമ യുദ്ധം നടത്തി വിജയച്ച നവാബ്
ആരാണ് നവാബ് രാജേന്ദ്രന്
പയ്യന്നൂർ : അനീതിയുടെ ഗുഹാമുഖങ്ങളില്‍ , നീതിയുടെ , മനുഷ്യാവകാശങ്ങളുടെ , പ്രകാശം തേടി ഒരു അവധൂതനെ പോലെ നടന്ന ഒരു ചെറിയ , വലിയ മനുഷ്യസ്നേഹി . ടി. എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം . പയ്യന്നൂരിലുള്ള…