ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍; പുതിയ പെരിയ നമ്പി ചുമതലയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ പെരിയനമ്പിയായി നിലവിലെ പഞ്ചഗവ്യത്തു നമ്പി അരുമണീതായ നാരായണ രാജേന്ദ്രൻ ചുമതലയേറ്റു. രാവിലെ 8-ന് ക്ഷേത്രം ഭരത് കോണില്‍ നടക്കുന്ന ചടങ്ങില്‍ പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ഓലക്കുട…