തിഹാർ ജയിലിൽ ഒരു തടവുകാരൻ ജീവനൊടുക്കി
ഡൽഹി: തിഹാർ ജയിലിൽ ഒരാൾ കൂടി ജീവനൊടുക്കി. 26കാരനായ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജയിലിൽ മറ്റൊരാൾ കൂടി മരിച്ചത്. വിചാരണ തടവുകാരനായ രാജ(29)…