കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം; വരുമാന സ്രോതസ് പരിശോധിക്കുന്നു, ഭാര്യയുടെ അക്കൗണ്ട് വിശദാംശങ്ങൾ…
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അന്വേഷണം ആരംഭിച്ച് വിജിലൻസ്. സുധാകരന്റെ വരുമാന സ്രോതസ് കണ്ടെത്താനായാണ് അന്വേഷണം .കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഭാര്യയുടെ അക്കൗണ്ട് വിശദാംശങ്ങൾ തേടി ജോലി ചെയ്തിരുന്ന സ്കൂളിലെ…