അക്ഷയ് കുമാർ : ഒഎംജി 2′ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടർച്ചയാണ് ‘ഒഎംജി 2’. ബില്ലി കനോലി അഭിനയിച്ച ‘ദ മാൻ ഹു സേഡ് ഗോഡ്’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗുജറാത്തി സ്റ്റേജ് പ്ലേയായ ‘കഞ്ചി വിരുദ്ധ് കഞ്ചി’യെ അടിസ്ഥാനമാക്കിയുള്ളതാണ് യഥാർത്ഥ ചിത്രം. എന്നാൽ…