Browsing Tag

Onam bumper ticket; Complaint of n

കാറിലെത്തിയ യുവതി ഓണംബംപര്‍ ടിക്കറ്റുവാങ്ങിയിട്ട്; പണംനല്‍കാതെ കടന്നതായി പരാതി

ഹരിപ്പാട്: കാറിലെത്തിയ യുവതി 500 രൂപവീതം വിലവരുന്ന രണ്ട് ഓണംബംപര്‍ ടിക്കറ്റുവാങ്ങിയിട്ട് പണംനല്‍കാതെ കടന്നതായി പരാതി. കാര്‍ത്തികപ്പള്ളി-ഡാണാപ്പടി റോഡിലെ വാതല്ലൂര്‍ കോയിക്കല്‍ ക്ഷേത്രത്തിനു തെക്ക് വഴിയോരത്ത് ഭാഗ്യക്കുറി വില്‍ക്കുന്ന…