കണ്ണൂർ ചെറുപറമ്പിൽ ഒഴുക്കിൽ പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു
കണ്ണൂർ ചെറുപറമ്പിൽ ഒഴുക്കിൽ പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ഇതുവരെയും കണ്ടെത്താനായില്ല. ഫീനിക്സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ ഇന്നലെയാണ് ഒഴുക്കിൽ പെട്ടത്..ഒരു…