അരിമുളയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമെന്ന് സംശയം
വയനാട്: അരിമുളയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജാണ് ജീവനൊടുക്കിയത്. അജ്ഞാത നമ്പറില്‍നിന്ന് ചില സന്ദേശങ്ങളും ചിത്രങ്ങളും അജയരാജിന്റെ സുഹൃത്തിന്റെ ഫോണിലേക്ക് വന്നതായാണ് സൂചന. മരിച്ചയാളുടെ…