‘അമേരിക്കയിൽ ലോകാത്ഭുതം’; ഗർഭസ്ഥശിശുവിന് തലച്ചോറിൽ ശസ്ത്രക്രിയ
വാഷിംഗ്‌ടൺ: ആരോഗ്യ ശാസ്ത്ര മേഖലയിൽ ചരിത്ര വിസ്മയം തീർത്തിരിക്കുകയാണ് അമേരിക്കയിലെ ഒരുകൂട്ടം ഡോക്ടർമാർ. ഗർഭസ്ഥ ശിശുവിന് തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയാണ് അമേരിക്കയിലെ ഡോക്ടർമാർ ചരിത്രത്തിന്റെ ഭാഗമായത്. തലച്ചോറിലെ രക്തക്കുഴലുകൾ ശരിയായി…