ശ്രദ്ധിച്ചാല്‍ നമ്മുടെ നാടും സന്ദര്‍ശകര്‍ തേടിയെത്തുന്ന ഇടമായി മാറ്റാന്‍ സാധിക്കുമെന്ന് ചുരുക്കം.
തിരുവനന്തപുരം : 'നാടെവിടെയാണ്?' പുതിയൊരു സ്ഥലത്ത് എത്തുമ്പോഴോ വഴിയാത്രയിലോ ഒരു അപരിചിതനില്‍ നിന്ന് ഈ ചോദ്യം നേരിടാത്തവര്‍ ഉണ്ടാകുമോ...? അറിയാത്ത പ്രദേശത്ത് സ്വാഗതം ചെയ്യപ്പെടുന്നതും അവിടുത്തെ ഒരാളായി അംഗീകരിക്കപ്പെടുന്നതും എല്ലാവരും…