ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സ്ത്രീയുടെ പരാതി
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍വെച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രം ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ദര്‍ശനത്തിന്…