Browsing Tag

palakkad

ഗസ്റ്റ് അദ്ധ്യാപികയാവാൻ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു.

ഗസ്റ്റ് അദ്ധ്യാപികയാവാൻ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു. കരിന്തളം കോളേജില്‍ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്നും ആ അഭിമുഖത്തില്‍ തന്നേക്കാള്‍ ക്വാളിഫിക്കേഷനുള്ള രസിത എന്ന പെണ്‍കുട്ടിയുണ്ടെന്നും അറിഞ്ഞപ്പോഴാണ് ജോലി ലഭിക്കാൻ വ്യാജ…

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ കസ്റ്റഡിയില്‍

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പോലീസ് വ്യക്തമാക്കി. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം പോലീസ് കണ്ടെത്തിഎന്നുമാണ് സൂചന. സൈബർ വിദഗ്ധർ…

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം തനിക്കില്ലെന്ന് വിദ്യ

പാലക്കാട്: മഹാരാജാസിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ വിശദീകരണവുമായി മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ…

ഒളിച്ചുകളി പൊളിഞ്ഞു; ഒടുവില്‍ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പോലീസ്‌ , അഭിമുഖത്തിന്‌ വിദ്യ എത്തിയത്‌ വെള്ള…

പാലക്കാട്‌: ഗസ്‌റ്റ്‌ ലക്‌ചറര്‍ ജോലിക്കുള്ള അഭിമുഖത്തിനായി എസ്‌.എഫ്‌.ഐ. മുന്‍ നേതാവ്‌ കെ. വിദ്യ അട്ടപ്പാടി ഗവ. കോളജില്‍ എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ ശേഖരിച്ചു. ദൃശ്യങ്ങള്‍ ഇല്ലെന്നായിരുന്നു ഇന്നലെ രാവിലെ പോലീസ്‌ പറഞ്ഞത്‌.…

മാർക്ക് കുറഞ്ഞു പോയതിൽ വിദ്യാര്‍ത്ഥിനി മനോവിഷമം ; ജീവനൊടുക്കി

പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അലനല്ലൂര്‍ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷാ ഫലത്തില്‍…

ഒലവക്കോടിൽ ഗൃഹനാഥനെ കുത്തിവീഴ്ത്തിയ കേസിൽ രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ.

പാലക്കാട്: ഒലവക്കോടിൽ ഗൃഹനാഥനെ കുത്തിവീഴ്ത്തിയ കേസിൽ രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ. കഞ്ചിക്കോട് വാടകയ്ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോൾ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. സാരമായി പരുക്കേറ്റ ഒലവക്കോട് സ്വദേശി…