Browsing Tag

#party #congress #communist #kerala #india

ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; സ്വപ്‌നയ്ക്ക് എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകള്‍ മുഴുവന്‍ കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായാണ് സ്വപ്‌നയുടെ ആരോപണം.

മനോ നില തെറ്റിയ സ്വപ്ന….

30 കോടിയും വിജേഷ് പിള്ളയും ഹരിയാനയിലെ ഫ്ലാറ്റും എല്ലാം ഇമ്മാജിനേഷൻ. വിജേഷ് പിള്ള പോയി അവരെ കണ്ടിരുന്നു എന്നത് സത്യം പക്ഷേ അവിടെ നിന്നും ഇറങ്ങിയ വിജേഷിനെ സ്വപ്നയുടെ മനസ്സിൽ ഇയാളെ ഒരു ഒത്തുതീർപ്പാക്കരാനക്കി മാറ്റി.

സ്വർണ്ണ കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം. പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന ഇന്ന് വൈകുന്നേരം…

സിപിഎമ്മിന് അകത്ത് ചെറുതായി ഒരു വിഭാഗീയത അടുത്ത നാളായി കാണാൻ സാധിച്ചു വരികയാണ്. ഈ വിഭാഗീയതയുടെ കാലാൽ പടയിൽ ആരെങ്കിലും ആയിരിക്കാം ഈ ഒത്തുതീർപ്പിന് ശ്രമം നടത്തിയതായി കാണാൻ സാധിക്കുന്നത്.