Browsing Tag

pathanamthitta

പത്തനംതിട്ടയില്‍ 17-കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ കേസില്‍ ആറുപേര്‍ പിടിയില്‍.

പത്തനംതിട്ട: പത്തനംതിട്ടയില്‍ 17-കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ കേസില്‍ ആറുപേര്‍ പിടിയില്‍. പത്തനംതിട്ട അടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുകളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ…

പത്തനംതിട്ട ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുന്നു.

പത്തനംതിട്ട  :   ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുന്നു. ജില്ലയിൽ 30 വില്ലേജുകൾ മഴക്കെടുതിയിലാണ്. മണിമലയാറ് കരകവിഞ്ഞതോടെ മല്ലപ്പള്ളി തിരുവല്ല താലൂക്ക് കളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ നദികൾ കര കവിഞ്ഞൊഴുകുന്നതിനാൽ ജാഗ്രതാ നിർദ്ധേശം…

യുവാവ് ജ്വല്ലറിയിൽ നിന്ന് നാല് പവന്റെ മാലയുമായി കടന്നു

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വർണക്കടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലേക്ക് എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു ജീവനക്കാർ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാൾ മാലയുമായി…

പനി ബാധിതർ നിറയുന്നു, നോക്കുകുത്തിയായി കോന്നി മെഡിക്കൽ കോളേജ്

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ പനി ബാധിതരെകൊണ്ട് നിറയുന്നു. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ ദുരവസ്ഥയ്ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. എന്നാൽ സൗകര്യം പരിമിതമാണെങ്കിലും പനി ബാധിതരുടെ കിടത്തി ചികിത്സ തുടങ്ങിയെന്നാണ് മെഡിക്കൽ…

രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ 16-കാരന്‍; തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍

പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്.…

പത്തനംതിട്ടയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ഐത്തലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. ബദനി ആശ്രമം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബസില്‍ എട്ടു കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യനും,ആയയ്ക്കുമാണ്…

സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം, ബസുടമയടക്കം 3 പേർ അറസ്റ്റിൽ

പത്തനംതിട്ട :  ചാരുംമൂട് റൂട്ടിൽ ഓടുന്ന വൈഷ്ണവ് എന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ പെരിങ്ങനാട് പള്ളിക്കൽ പോത്തടി രാജീവം വീട്ടിൽ രാജീവിനെ (40) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.…

ആധുനിക സൗകര്യങ്ങളുള്ള ഭക്ഷ്യധാന്യ ഗോഡൗണുകള്‍ വ്യാപകമാക്കും

പത്തനംതിട്ട : വിശപ്പുരഹിത കേരളം ലക്ഷ്യമിടുന്ന സർക്കാർ സംസ്ഥാനത്തു ഭക്ഷ്യ ധാന്യ സംഭരണത്തിനായി ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകൾ സ്ഥാപിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ താലൂക്കുകളുടെ എൻ എഫ് എസ് എ…